Exclusive

രാജ്യത്തെ കർഷക സമരത്തിന്റെ മുൻനിരയിൽ നിന്ന ഇടതു പാർട്ടികൾ കേരളത്തിലെ കർഷകന്റെ കണ്ണീർ കാണുന്നില്ലേ…

രാജ്യത്തെ കർഷക സമരത്തിന്റെ മുൻനിരയിൽ നിന്ന ഇടതു പാർട്ടികൾ കേരളത്തിലെ കർഷകന്റെ കണ്ണീർ കാണുന്നില്ലേ. സംഭരിച്ച വിളകളുടെ വില സമയത്ത് നൽകാൻ തയ്യാറാവാത്തത് എന്തുകൊണ്ടാണ് അടുത്ത വിളയിറക്കാൻ കർഷകൻ കടം വാങ്ങണം. വാചക കസർത്ത് ഇല്ലാതെ കർഷകന് മുൻഗണന നൽകാൻ എന്നാണ് നമ്മുടെ സർക്കാർ തയ്യാറാവുക. കഴിഞ്ഞദിവസം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ചർച്ചയിൽ കർഷകർക്ക്. സംഭരിച്ച വിളകളുടെ വില നൽകാത്തത് വലിയ കുടിശ്ശികയായി മാറുകയാണ്. ഹോർട്ടികോർപ് വലിയ രീതിയിൽ വിള സംഭാരിച്ചിട്ട്,പച്ചക്കറികൾ സംഭരിച്ചിട്ട്, പണം കൊടുക്കുന്നില്ല എന്ന് ജനങ്ങൾ മുഴുവൻ കരയുകയാണ്. ഹോർട്ടികോർപ് ആണെങ്കിൽ ഇത് വിറ്റ് പണം വാങ്ങി അവരുടെ കീശയിൽ വച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കാര്യമായ സാമ്പത്തിക പ്രതിസന്ധി ഒന്നുമില്ല പദ്ധതികൾ മുടങ്ങുന്ന പ്രശ്നമില്ല അതുകൊണ്ട് ആർക്കും പണം കിട്ടാതെ വരില്ല എന്നാണ് അജയഘോഷ് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ ചോദിച്ചപ്പോൾ കിട്ടിയ മറുപടി. പാലക്കാട് രണ്ടാം വിള കടമെടുത്തു ഇറക്കേണ്ട സ്ഥിതി കർഷകർക്ക് ഉണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സപ്ലൈകോ പറയുന്നത് ഗവൺമെന്റ് പണം നൽകുന്നില്ല ഇപ്പോൾതന്നെ സപ്ലൈകോ 500 കോടി സർക്കാരിനോട് ആവശ്യപ്പെട്ടു കുടിശ്ശിക കൊടുക്കാൻ. കൃഷിമന്ത്രി ആലപ്പുഴയിൽ നിന്ന് ജയിച്ചു വന്ന ആളാണ് സ്വയം കർഷകൻ ആണെന്ന് പറയുന്ന ആളാണ്. കൃഷിക്കാർക്കൊപ്പം ചെളിയിലിറങ്ങി കൃഷി ചെയ്യുന്ന ആളാണ്. കൊയ്ത്തു ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആളാണ് അങ്ങനെ ഒരു കൃഷി മന്ത്രി ഉള്ളപ്പോൾ ദുരിതം അദ്ദേഹത്തിന് മനസ്സിലാവാത്തത് അപ്പോൾ പിന്നെ ഈ ധന വകുപ്പിൽ നിന്ന് പണം കിട്ടാത്തതാണോ പ്രശ്നം. മൊത്തത്തിൽ രാജ്യത്ത് കർഷക സമരം നടക്കുമ്പോൾ ഇവിടെ ചപ്പാത്തി ചുട്ടു കൊടുക്കാനും അവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും ട്രാക്ടറിന്റെ മുകളിൽ കയറി സെൽഫി ഇടാനും ഒക്കെ മത്സരിച്ച നേതാക്കൾ അവർ കേരളത്തിൽ നിന്നുള്ളവർ ആയിരുന്നല്ലോ. അങ്ങനെ സെൽഫിയെടുത്ത ഒരാൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ ഇരിപ്പുണ്ട് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജ്യസഭാംഗം. അവർ ഉൾപ്പെടെ കർഷക സ്നേഹം ഉത്തരേന്ത്യയിൽ പോയി പ്രകടിപ്പിക്കുമ്പോൾ ആണ് നമ്മുടെ കർഷകർ ഇതുപോലെ കൊയ്ത നെല്ലിന്റെ പണത്തിന് കാത്തിരിക്കുന്നത്. പറയുന്നത് വിനുവി ജോൺ ആണ് നമുക്ക് അദ്ദേഹത്തിന്റെ ഓടിയൊന്ന് കേൾക്കാം

Crimeonline

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

18 mins ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

1 hour ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

3 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

4 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

13 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

14 hours ago