കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരം താമരശേരി റേഞ്ച് ഓഫീസറാണ് വാവ സുരേഷിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 30 നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ക്ലിനിക്കല്‍ നഴ്സിങ് എഡ്യുക്കേഷനും നഴ്സിങ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചത്. എന്നാല്‍ സെമിനാറില്‍ മൂര്‍ഖന്‍ പാമ്ബുമായി വാവ സുരേഷ് പങ്കെടുക്കാന്‍ എത്തിയതിനാല്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ശാസ്ത്രീയ വിഷയം പഠിപ്പിക്കുന്ന ക്ലാസില്‍ പാമ്ബിനെ കൊണ്ടുവന്നതെന്നും പൊതുവേദിയില്‍ പാമ്ബിനെ പ്രദര്ശിപ്പിക്കാമൊ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വനംവകുപ്പ് വാവ സുരേഷിനെതിരെ കേസെടുക്കുകയായിരുന്നു
കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…
തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…
ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ…
ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…
കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…