മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ വിലക്കുവാങ്ങി വോട്ടുനേടിയാണ് ജയിച്ചതെന്ന് പി കെ ബഷീർ. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മന്ത്രിമാരും എംഎൽഎ മാരും ഭരണം പോലും മറന്ന് തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്നതിനുള്ള മറുപടിയായിരിക്കണം ഉമാ തോമസിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ കൊറോണ ഭീതിയിലായപ്പോൾ trump ഒഴികെ മറ്റെല്ലാവരും അധികാരത്തിൽ വന്നെന്നും അതുപോലെയാണ് പിണറായി സർക്കാരിന് തുടർഭരണം എന്നും, അല്ലാതെ അത് സർക്കാരിന്റെ ക്രെഡിറ്റൊന്നുമല്ലെന്നും പറഞ്ഞു.പിണറായി വിജയൻറെ തൊലിയുരിച്ച പി കെ ബഷീറിന്റെ പ്രസംഗത്തിലേക്ക്
തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…
തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…
2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…
രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…
ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…
കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…