പിസി ജോർജിന്റെ ജാമ്യഹർജി നാളത്തേക്ക് മാറ്റി.
മതവിദ്വേഷപ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പിസി ജോർജിന്റെ ജാമ്യഹർജി നാളത്തേക്ക് മാറ്റി.
പിസി ജോർജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ പിണറായി വിജയൻറെ നിർദ്ദേശമുണ്ടായിരുന്നെന്ന് വേണം അനുമാനിക്കാൻ.ജാമ്യഹർജിയിൽ തിരുവനന്തപുരത്തു വാദം നടക്കുമ്പോൾ തന്നെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാരാജാക്കൻ പറഞ്ഞത് എന്തിനായിരുന്നു.ഇതെല്ലം ഒരു പ്ലാനിന്റെ ഭാഗമല്ലേ? തൃക്കാക്കര ഇലക്ഷന്റെ ഭാഗമായി പോലീസുകാർ തിരക്കിലായിരിക്കുന്ന ഈ സമയത് തന്നെ പിസിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച വരുത്തിയതിൽ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്.
വാർത്തയുടെ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക:
കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…
തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…
ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ…
ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…
കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…