ദുരൂഹമായ യാത്രയാണ് പിണറായി വിജയന്റെത്. അമേരിക്കയില്‍ പോകുവാന്‍ മാത്രം പിണറായിക്ക് എന്താണ് അസുഖം. സംസ്ഥാനത്തിന്റെ നാഥനായ മുഖ്യമന്ത്രിയുടെ അസുഖം എന്തെന്ന് പറയുവാനുളള ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ട്. എന്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവാദത്തോടെ അസുഖം എന്തെന്ന് പുറത്ത് പറയുന്നില്ല. ജനങ്ങളുടെ നികുതി പണം കൊണ്ടാണ് അദ്ദേഹത്തിന്റെ യാത്ര. ക്രൈം ചീഫ് ഏഡിറ്റര്‍ ക്രൈം നന്ദകുമാര്‍ വിശദ്ധീകരിക്കുന്നു. വീഡിയോ മുഴുവനും കാണുക.
തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…
കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…
തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…
കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…
തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…
തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…