World

പുതിയ വകഭേദങ്ങൾ; പിടിമുറുക്കി കോവിഡ്

കോവിഡ് 19 ലോകത്തുനിന്ന് ഒഴിഞ്ഞു പോയോയെന്ന ചോദ്യത്തിന് ഇല്ലായെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് . കൂടുതല്‍ വകഭേദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും WHO മുന്നറിയിപ്പ് നല്‍കി . കോവിഡ് 19 ന് 36 മത്തെ ജനിതകവകഭേദത്തിൽ ഉണ്ടായ വൈറസാണ് ഒമിക്രോൺ .ഒമിക്രോണിന് ശേഷം അതിന് വകഭേദങ്ങള്‍ വന്നു . രണ്ടു വകഭേദങ്ങളായി ഒമിക്രോണന്‍ മാറി . ബി എ 2 എന്നും.ബി എ 1 എന്നും പറയുന്ന വകഭേദങ്ങള്‍ .നാലാം തരംഗത്തില്‍ ബിഎ 2 ആണ് ആഞ്ഞടിക്കുന്നത്. മാരകമായ ബി എ ൨ ആണ് ചൈനയിലടക്കം ആഞ്ഞടിചിരിക്കുന്നതെന്ന് ചൈനീസ് സര്‍ക്കാരും ലോകാരോഗ്യ സംഘടനയും പറയുന്നു . ചൈനയിലെ പല നഗരങ്ങളും അടച്ചുണ്ട് ലോക്കഡൗണിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് അതോടൊപ്പം കര്‍ശനമായ സാമൂഹിക നിയന്ത്രങ്ങലും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഒമി ക്രോണിന്റെ രണ്ട വകഭേദങ്ങളില്‍ മാരകമായ വൈറസ് ബി എ 2 ആണ് പടറന്നു പിടിച്ചുകൊണ്ടിരിക്കുന്നത് . വളരെയതികം വ്യാപന ശേഷികൂടിയ വൈറസ് ആണ്‍ ബി ഇ 2 അതിനെ നിസ്സാരമായി തള്ളിക്കളയരുതെന്നാണ് WHO പറയുന്നത് . ബി എ 2 വിനെ വെച്ച നോക്കുമ്പോള്‍ ബി എ 1 കുറച്ചുകൂടി ഭീതിയൊഴിക്കുന്നതാണ് കാരണം ഇതിന് വ്യാപനശേഷിയും,ആഗതവും കുറവാണ് . ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ അറിയിപ്പ് പ്രകരം ബി എ 2 ആണ്. വകഭേധം സംഭവിച്ചിരിക്കുന്നത്
കോവിഡ് 19 36 വകഭേദങ്ങള്‍ ഉണ്ടായതാന്‍ ഒമൈക്രോനിന്റെ വകഭേതമ സംഭവിച്ചുകൊണ്ട് വകഭേദം സംഭവിച്ച് ബി എ 1 ബി എ 2 ഉണ്ടായത് .ഇപ്പൊ ബി എ 2 വകഭേദം വന്നിരിക്കുകയാണ് .ഈ പുതിയ വകഭേദത്തെ എക്‌സി എന്നാണ് ലോകാരോഗ്യ സംഘടന പേര് ഇട്ടിരിക്കുന്നത് .നിലവില്‍ ഇതുവരെ വന്ന വൈറസുകളില്‍നിന്നും മാരക,ആയ വൈറസാണ് എന്നാണ് ംവീ പറയുന്നത് . ബി എ 2 വിന്റെ പത്തിരട്ടി വ്യാപനശേഷിയുള്ളവകഭേദമാണ് .ഈ വകഭേദത്തെ പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ് ലോകാരോഗ്യസംഘടന. കണ്ടെത്തിയ പ്രാഥമിക വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത് . ഇതുവരെ വന്ന കോവിഡ് 19 വകഭേദങ്ങളില്‍ ഏറ്റവും ഗുരുതരമായതാണ് എക്‌സ്ഇ എന്ന് പറയുന്ന വൈറസ് . ജനുവരി 19 ന്ബ്രിട്ടാനിലാണ് ആദ്യമായി ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്.ആദ്യം എക്‌സ്ഇ ആണെന്ന് അറിഞ്ഞില്ല വൈറസിനെ കൂടുതല്‍ പേടിച്ചാണ് എക്‌സ്ഇ യെ തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ എക്‌സ്ഇ നിലവില്‍ ബ്രിട്ടന്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയാണ്. മറ്റു രാജയങ്ങളിലേക് ഇതുവരെ വ്യാപിച്ചട്ടില്ല രണ്ടോ മൂന്നോ പേരില്‍ മാത്രമാണ് ഈ വൈറസ് ഉള്ളത് . വൈറസ് ബാധിച്ച ആളുകളെ തീവ്രമായ പരിചരണവിഭാഗത്തില്‍ നിന്നുകൊണ്ട് ജാഗ്രതയിലാണ്. അവരുടെ ആരോഗ്യം വീണ്ടെടുത്ത ഘട്ടത്തിലാണ് എന്നാണ് വിവരം . അതുകൊണ്ട് എക്‌സ്ഇ എന്ന പുതിയ വകഭേദത്തെ കരുതലോടെ ലോകം കാനനമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു . എന്നാല്‍ ബ്രിട്ടൻ പറയുന്നത് എക്‌സ്ഇ യ്ക്ക് പുറമെ മറ്റു വകഭേദങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനെ എക്‌സ് ഡി എന്നും എക്‌സ് ഫ് എന്നുമാണ് ബ്രിട്ടണ്‍ ശാത്രന്ജ്യന്മാര്‍ പറയുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇതിനെ പറ്റി ഔദ്യോഗികമായി സംഘടന പറയുന്നില്ല. എക്‌സ് ഡി എന്ന വകഭേദം നാലാം താരങ്ങത്തില്‍ ആഞ്ഞടിക്കുകയാണെങ്കില്‍ ബി എ 2 വീണ് ഒപ്പം തന്നെ എക്‌സ് ഉണ്ടായിരിക്കുമെന്നാണ് WHO മുന്നറിയിപ്പ് .

Crimeonline

Recent Posts

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

1 hour ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

2 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

11 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

12 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

12 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

13 hours ago