Tag: thaikkad govt women children hospital

ആരോഗ്യ രംഗം കുത്തഴിഞ്ഞു, വീണ്ടും ചികിത്സ പിഴവ്, മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കിയില്ല, കുഞ്ഞു ശവപ്പെട്ടിയുമായി തൈക്കാട് ആശുപത്രിയിൽ പ്രതിഷേധം

തിരുവനന്തപുരം . തൈക്കാട് ആശുപത്രിയില്‍ മൂന്നു ദിവസം മുന്‍പ് മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ കുഞ്ഞു ശവപ്പെട്ടിയുമായി പ്രതിഷേധം. മൃതദേഹം മൂന്നു ദിവസമായി…