Connect with us

Hi, what are you looking for?

Cinema

വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കും. വ്യാഴാഴ്ച മുതൽ മലയാള സിനിമ റിലീസ് ചെയ്യില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കിയത്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ഉൾപ്പടെയുള്ള മാസപ്പടി അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്‌ഐഒ) കൈമാറിയ വിവരം പുറത്ത് വന്ന ബുധനാഴ്ച ക്ലിഫ് ഹൗസിന് ഉറക്കമില്ലാത്ത...

Exclusive

മോദി ഗ്യാരന്റി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി അല്ലെങ്കിൽ ആപ്തവാക്യം. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്ക്...

Latest News

Sticky Post

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പി വി അൻവർ എം എൽ എ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ 150 കോടി രൂപയുടെ ആരോപണം ഉയർത്തിയത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി...

Sticky Post

കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇന്ന് നിർണ്ണായകം. എംഎം വര്‍ഗീസിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച...

Exclusive

കേരള രാഷ്ട്രീയത്തിൽ ഒരു മാസത്തോളം നിറഞ്ഞു നിന്ന നവ കേരള ബസ് വീണ്ടും സംസ്ഥാനം വിട്ടു . കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി ബെംഗളൂരുവിലെ ബസ് നിർമ്മാണ കമ്പനിയിൽ നിന്ന് മുഴുവനായി...

Sticky Post

‘ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടെന്ന’ വിവാദ പ്രസ്താവന നടത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കവേ ക്രൈസ്തവ സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ...

Sticky Post

ആലപ്പുഴ . പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുൻമന്ത്രി ജി. സുധാകരനെ ഒഴിവാക്കി പിണറായി സുധാകരന്റെ പ്രസ്താവനയുടെ പക തീർത്തു. ആർ.മുരളീധരൻ നായർ സ്മാരക ഓഫീസ്...

Sticky Post

‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പുത്തൻ തട്ടിപ്പിൽ കുടുങ്ങി രാജ്യത്ത് ആയിരക്കണക്കിന് യുവാക്കൾക്ക് പണം നഷ്ടമായി ബിഹാർ പോലീസ്. രാജ്യത്തുടനീളം ഉള്ള തൊഴിലില്ലാത്ത യുവാക്കളെ ലക്‌ഷ്യം വെച്ചായിരുന്നു ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ്...

Sticky Post

മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ റോൾസ്​റോയ്​സിനു വരെ വില പറഞ്ഞയാളാണ് നമ്മുടെ സ്വന്തം ബോബി ചെമ്മണ്ണൂർ. തിയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ, ഇലക്ട്രോണിക് കർട്ടനുകൾ എന്നിവയുള്ള ആഢംബര മോഡലായിരുന്നു ഈ റോൾസ്...

Sticky Post

വണ്ടിപ്പെരിയാർ പോക്സോ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വീഴ്ചകളും ശാസ്ത്രീയ തെളിവുകളുടെ അഭാവവും മുമ്പേ ശ്രദ്ധയിൽ പെട്ടിട്ടും പോലീസ് ഉന്നതർ അവഗണിച്ചതാണെന്ന് വ്യക്തമാകുന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശാസ്ത്രീയ പരിശോധനകൾ യഥാസമയം നടത്തിയില്ല എന്നതടക്കം...

Sticky Post

പകർച്ചപ്പനികൾക്കൊപ്പം കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് കേരളത്തിലെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത്...

Sticky Post

കേരളത്തിൽ പണ്ട് മുല മറക്കാനായിരുന്നു സമരം. സാമൂഹ്യ മാധ്യങ്ങളുടെ അതി പ്രസരം മനുഷ്യനെ കാർന്നു തിന്നുമ്പോൾ കഥയാകെ മാറി. ഇന്ന് മുലയല്ല എന്തും സാമൂഹ്യ മാധ്യങ്ങളിലൂടെ തുറന്നു കാട്ടി കൊടുക്കാനുള്ള മത്സരമാണ് നടക്കുന്നത്....

Sticky Post

കോൺഗ്രസിൽ നിന്ന് 12 എം എൽ എ മാർ ബി ജെ പിയിലേക്കെന്ന് പി സി ജോർജ്‌. ദേശീയ പാർട്ടി എന്ന് പറയുന്ന കോൺഗ്രസ് എവിടെ? രാഹുലിനെ നാട് കടത്തണം. പുള്ളി ഇവിടെ...

Sticky Post

ഓയൂരിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയവരെ തേടി അന്വേഷണം പുരോഗമിക്കുമ്പോൾ കുഞ്ഞിനെ കിട്ടിയ ആശ്വാസത്തിലും ആരാണ് ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. പിന്നിൽ ആരെന്നതിനെ കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ...

Sticky Post

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പുറത്ത് വിട്ട രേഖ ചിത്രത്തിൽ ഉള്ളത് കരിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്ന ഷാജഹാൻ എന്ന ജിം ഷാജഹാൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി വിവരം....

Exclusive

രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്....

Sticky Post

പാലക്കാട് . (Toll 2023) 2023 ലെ ഏറ്റവും വലിയ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് സിപിഎം നേതാവ് എ.കെ. ബാലൻ. സത്യത്തിൽ വാർത്തയിലൂടെ ഇവിടെ പറയുന്നത് മുഴുവൻ ബാലനെ ട്രോളി കൊണ്ടാണെന്നു നേരത്തെ പറയട്ടെ....

Exclusive

നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ പാഴൂർമോളം പ്രദേശത്തു ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികളിൽ നിന്ന് മാലിന്യം പുറത്തേട്ടു ഒഴുക്കുകയും അതുവഴി സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലം മലിനമാവുകയും ചെയ്തു… ഇതിനെതിരെ നാട്ടുകാർ...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനും കേരള സർക്കാരിനും പണി കൊടുത്ത് കേന്ദ്ര സർക്കാർ.കെ റെയിൽ എന്ന ഇരയെ കോർത്ത ചൂണ്ട നീട്ടിയാണ് പിണറായി വിജയനെ മോദി തന്റെ വരുത്തിയിലേക്ക് ആകർഷിക്കുന്നത് .2024 ൽ നടക്കുന്ന...

Exclusive

കേരളീയത്തിനെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ . കേരളീയം ചലചിത്രോത്സവത്തിൽ നിന്നും തന്റെ സിനിമയെ അവഗണിച്ച നടപടിയൊക്കെതിരെയാണ് ബാലചന്ദ്ര മേനോന്റെ ഈ പ്രതികരണം . കേരളീയം ചലച്ചിത്രോത്സവത്തിൽ തന്റെ സിനിമകളിൽ ഒന്നുപോലും ഉൾപ്പെടുത്താത്തതിൽ...

Exclusive

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന്റെ ശിക്ഷാ വിധി നവംബ‍ർ 14ന് ശിശുദിനത്തിൽ. കേസിലെ വാദം പൂ‍ർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു....

Exclusive

കേരളരാഷ്ട്രീയത്തിൽ ബിജെപി വൻ അട്ടിമറിക്കൊരുങ്ങുന്നതായി സംസ്ഥാന ഇന്റലിജിൻസ് റിപ്പോർട്ട്. എം എൽ എ മാർ ഉൾപ്പെടെ 22 പേരെ അടര്തിയെടുക്കാനാണ് ബിജെപി യുടെ നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓപ്പറേഷൻ താമര എന്ന് പേരിട്ടിരിക്കുന്ന...

Exclusive

കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റാരോപിതനായി കസ്റ്റഡിയിലുള്ള മുൻ ബാങ്ക് പ്രസിഡന്റ് ഭാസുരാം​ഗന്റെ മകൻ അഖിൽ ജിത്തിനെയും ഇഡി കസ്റ്റഡിയിലെടുത്തു. അഖിൽ ജിത്തിനെ ബാങ്കിന്റെ ടൗൺ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുത്തു. കണ്ടല ബാങ്കിൻറെ...

Exclusive

രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് വിജിലൻസ് ബോധവത്ക്കരണവാരം...

Exclusive

ഒരാഴ്ച നീളുന്ന കേരളീയം പരിപാടിയുടെ ഉദ്ഘാടന വേദിയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെ ചോദ്യം ചെയ്ത് അഭിനേത്രിയും, എഴുത്തുകാരിയുമായ ജോളി ചിറയത്ത്. ഉദ്ഘാടനവേദിയിൽ, സ്ത്രീകളുടെ സാന്നിധ്യം പേരിന് മാത്രമായെന്ന വിമർശനമാണ് ജോളി ചിറയത്ത് ഉന്നയിക്കുന്നത്....

Exclusive

കടുംപിടുത്തം വിട്ട് റഫ അതിര്‍ത്തി തുറന്ന് ഈജിപ്ത്. ഗാസയില്‍ നിന്ന് പരിക്കേറ്റവരും വിദേശികളും അടങ്ങുന്ന ആദ്യ സംഘം പുറത്തെത്തി. സംഘര്‍ഷത്തിനിടെ ഗാസയില്‍ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘമാണ് ഇന്ന് റഫാ അതിര്‍ത്തി വഴി...

Exclusive

പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രതി മണർകാട് മാലം സ്വദേശി അജേഷിനെയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കേസിൽ 20 വർഷം അധിക തടവും വിധിച്ചു....

Exclusive

മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുമ്പോൾ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ഹൈക്കോടതി. കൃഷി ഭൂമി പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റവും അതിലെ നിർമാണവും തടയണമെന്ന ഹർജികളിലാണ് ഹൈക്കോടതി നിർദേശം. കയ്യേറ്റങ്ങൾ...

Exclusive

മരടിൽ പൊളിച്ചു മാറ്റപ്പെട്ട എച്ച്ടുഓ (H2O) ഫ്ലാറ്റിന്റെ നിർമ്മാണ കമ്പനി ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് മരടിലെ എച്ച്ടുഓ (H2O) ഫ്ലാറ്റ്...

Exclusive

കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്തി പിണറായി...

Exclusive

കേരളത്തിൽ ആർക്കും എവിടെയും ബോംബ് വന്ന് സ്ഥാപിച്ചു പോകാം എന്നാണോ അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനം. വളരെ ഗുരുതരമായ സാഹചര്യമാണ് ഇത്. മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. ഒരു വ്യക്തിക്ക് സമൂഹത്തെ...

Exclusive

സംസ്ഥാനത്ത് ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഈ ജില്ലകളിൽ 51 മില്ലി മീറ്റർ...

Exclusive

കളമശേരി സ്ഫോടന കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി എന്നുറപ്പിച്ച് പൊലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. മാർട്ടിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം. മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായി.അത്താണിയിലെ ഫ്ലാറ്റിൽ...

Exclusive

ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേൽ.ഹമാസിനോട് അനുനയമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളാക്കിയ മൂന്ന് സ്ത്രീകളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.ഗാസയിൽ രണ്ടാം ഘട്ട യുദ്ധം കടുപ്പിച്ച് ഇസ്രയേൽ....