Connect with us

Hi, what are you looking for?

News

കോങ്ങാട് എം എൽ എ ഡോക്ടറെ അപമാനിച്ചു

ഡോക്ടർമാരെ അപമാനിച്ചു കോങ്ങാട് എം എൽ എ സംഭവം നടന്നത് പാലക്കാട്ടു ജില്ലാ ആശുപത്രിയിലാണ്
നിങ്ങളുടെ മനോഭാവം കാരണമാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് എന്ന് ഡോക്ടർമാരോട് പറഞ്ഞുവത്രേ
ഡോക്ടർ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല . അപ്പോഴാണ്അടുത്ത സംഭവുമായി എംഎൽ എ ആരോഗ്യ മന്ത്രയുടെ നാക്കിൽ നിന്നും വന്നതിന്റെ ഭവിഷ്യത് ഇതുവരെ അടങ്ങിയിട്ടില്ല അപ്പോഴാണ് അടുത്ത് എന്താണ് ഇതിനൊക്കെ പറയേണ്ടത് . എത്രയൊക്കെ വന്നാലും പഠിക്കാത്ത ഒരു വിഭാഗം രാഷ്ട്രീയക്കാർ . എന്തെകിലും പരാതികൾ ഉണ്ടെങ്കിൽ . ഡോക്ടർമാർക്കു മുകളയിൽ സൂപ്രണ്ട് ഉണ്ട് അവിടെ പരാതി നൽകാനാകും അവിടെയും തീർപ്പു വന്നില്ലെങ്കിൽ അതിനു മുകളയിൽ . അതിനൊന്നും തുനിയാതെ ഡോക്ടർമാർക്കെതിരെ തട്ടിക്കയറുക ആണ് . എം എൽ എ ചെയ്തതെന്ന് പറയപ്പെടുന്നു . എം എൽ എയുടെ പരാതി പ്രകാരം സ്റ്റെതസ്കോപ്പ് ഉപയോഗിച്ചില്ലത്രെ . എന്നാൽ ഡോക്ടർമാർ പറയുന്നത് തെർമോ മീറ്റർ ഉപയോഗിക്കാത്തതിനാണ് എം എൽ തട്ടിക്കയറിയതു അത്രേ . ഒരുപാടു ആളുകൾക്ക് മുൻപിൽ വച്ചാണ് ഡോക്ടറെ പരസ്യമായി ആക്ഷേപിച്ചതത്രെ.
കോങ്ങാട് എം എൽ എ ശാന്തകുമാരി ഇന്നലെ രാത്രിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് തട്ടിക്കയറുന്നതു ഭർത്താവിനെയും കൊണ്ട് പരിശോധനക്കായി വന്ന എം എൽ എ ഡോക്ടറുടെ അടുത്ത് തന്നെ ആണ് നിന്നതു അപ്പോൾ രോഗിയെ ഡോക്ടർ തൊട്ടു നോക്കുകയും നല്ല പനി ഉണ്ട് ഇൻജെക്ഷൻ എടുക്കാം എന്ന് പറഞ്ഞു അപ്പോഴാണ്
തൊട്ടു നോക്കി ആണോ പനി ഉണ്ടോ എന്ന് പരിശോധിക്കുന്നത് എന്നും . തെർമോമീറ്റർ വച്ച് പരിശോധിക്കണം എന്ന് വാശി പിടിക്കുകയും ചെയ്തുവത്രേ
പൂജ അപ്പുക്കുട്ടൻ എന്ന ഡോക്ടറാണ് അവിടെ ഉണ്ടായിരുന്നത് . പാലക്കാടു ജില്ലാ ആശുപത്രിയിൽ ട്രോമ കെയർ വിഭാഗമാണ് അവിടെ സജീവമായി നടന്നിരുന്നത് പണിമുടക്ക് ആയിരുന്നതിനാൽ ഡോക്ടർമാർ കുറവായിരുന്നു . എന്നാൽ ട്രോമാ കെയർ അത്യാഹിത വിഭാഗം എന്നിവ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത് അങ്ങനെ പ്രത്യേകം സജീകരിച്ചിരുന്ന അവുടെക്കാണ്‌ എംഎൽഎ തന്റെ ഭർത്താവുമായി എത്തിയത് ശേഷം ഡോക്ടർമാരോട് താൻ എം എൽ ആണെന്നും . ഒക്കെ പറഞ്ഞാണ് അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കിയത് അത്രേ .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...