
പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായിരിക്കുന്നു. ഭൂമി അഴിമതി ഇടപാടിലാണ് അറസ്റ്റ് . പാകിസ്ഥാൻ റെയ്‌ഞ്ചേർസ് ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് .ഭൂമി അഴിമതിക്കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് .പാക് റേഞ്ചേഴ്സിനെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു . ഇമ്രാൻ ഖാൻ മുൻ പ്രധാനമന്ത്രി എന്നതിൽ കവിഞ്ഞു അദ്ദേഹം മുൻ ക്രിക്കറ്റ് താരവുമായിരുന്നു . ജാമ്യാപേക്ഷയുമായി എത്തിയപ്പോൾ ആയിരുന്നു അറസ്റ്റിലായത് .ഇമ്രാൻ ഖാന്റെ പാർട്ടി അംഗങ്ങൾ ഒരു പ്രക്ഷോഭത്തിലേക്ക് തിരിയുന്നു . അവർ ഇപ്പോൾ തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നു
ഒരു പ്രധാന മന്ത്രിയും ഇതുവരെ അഞ്ചു വർഷവും അവിടെ ഭരിച്ചിട്ടില്ല . സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ആണ് അദ്ദേഹത്തിന് ഏറ്റവും എതിർപ്പ് ഏൽക്കേണ്ടി വന്നത് ഇരുപതു വര്ഷം പാകിസ്ഥാന് വേണ്ടി ക്രിക്കറ്റ് കളിച്ച ആളാണ് ഇമ്രാൻ ഖാൻ .ക്രിക്കറ്റിൽ ലോക കിരീടം നേടിക്കൊടുത്ത നായകനാണ് ഇമ്രാൻ ഖാൻ കൂടെ .ക്രിക്കറ്റിൽ പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്നു അവന്റെ അമ്മാവന്മാർ ക്രിക്കറ്റ് ടീമിലുണ്ടായിരുന്നു ഒരേ സമയം റിവേഴ്‌സ് സിംഗിന്റെയും ആൾ റൌണ്ട് മികവിന്റെയും കഴിവുണ്ടായിരുന്നു അവനിൽ അവസാന പണത്തിലിതാ ഇമ്രാൻ പുറത്തായിരുന്നു .
പാകിസ്താന് ആദ്യമായി ലോക കിരീടം നേടിക്കൊടുത്ത നായകനിതാ
കീഴടങ്ങിയിരിക്കുന്നു . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം സ്വന്തമാക്കി എൺപതുകളിൽ മികച്ച പേസ് ബൗളർ എന്ന് പേരെടുത്തു . ആദ്യത്തെ ലോക കപ്പു കിരീടം സ്വന്തമാക്കി കൊടുത്തയാൾ എൺപത്തി രണ്ടിലാണ് ആദ്യമായി ക്രിക്കറ്റിന്റെ നേതൃ സ്ഥാനത്തെത്തി തൊണ്ണൂറ്റി രണ്ടിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ക്രിക്കറ്റ് ലോക കപ്പു കിരീടം നേടി.
തൊണ്ണൂറ്റി ആറിൽ തെഹ്‌രിക്കെ ഇൻസാഫ് എന്ന പാർട്ടി രൂപീകരിച്ചു .