മുഖ്യന് വേണ്ടി കളത്തിലിറങ്ങി എ കെ ബാലൻ .ഏതെങ്കിലും ആരോപണം തെളിയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ എന്നും ബാലൻ. . ഓരോ ദിവസവും ഓരോരുത്തരെ കൊണ്ടു ഓരോന്നു പറയിപ്പിക്കുക ആണല്ലോ എന്നും .
ഉടനീളംപ്രതിപക്ഷ നേതാവിനെയും മറ്റും നിശിതമായ ഭാഷയിൽ വിമര്ശിക്കുകയൂം ചെയ്തു അദ്ദേഹം .

കമല ഇന്റർനാഷണൽ മുഖ്യന്റെതെന്നു പറഞ്ഞു അപമാനിച്ചവരല്ലേ നിങ്ങൾ കുടുംബത്തിനെതിരായ ഏതെങ്കിലും തെളിയിക്കാൻ കഴിഞ്ഞോ എന്നും ബാലൻ . ഇ പി ജയരാജന്റെ ഭാര്യയുടെ തല വെട്ടി സ്വപ്നയുടെ തല വച്ചതിനു മുഖ്യൻ അഭിപ്രായം പറയണമോയെന്നും . വാളയാർ കേസുമായി ബന്ധപ്പെട്ടു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട ആളാണ് മുഖ്യമന്ത്രി എന്നും ആകെ ബാലൻ . ഈ കേരളത്തിലെ എത്ര പദ്ധതികൾ പുനഃ പരിശോധിച്ചു എന്നും ബാലൻ . വിജിലൻസ് അന്വേഷിക്കുന്ന കാര്യത്തിൽ മറുപടി പറയ്യാൻ മുഖ്യമന്ത്രിക്ക് മനസില്ലെന്നും ബാലൻ. .അഥവാ ഇതിലൊക്കെ നിങ്ങൾ മാധമസ്ഥാപനങ്ങൾക്കു താല്പര്യമുണ്ടെങ്കിൽ കക്ഷി ചേർന്നുകൊള്ളാനും ബാലൻ .