
സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി എം വി ഗോവിന്ദൻ. .തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി മാന നഷ്ട കേസ് സമർപ്പിക്കും .ക്രിമിനൽ കേസും മാനനഷ്ടക്കേസും കൊടുക്കും.മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള പരമർശങ്ങൾ പിൻവലിച്ചാൽ മുപ്പതു കോടി നൽകാം എന്ന് വിജേഷ് പിള്ള വഴി ഗോവിന്ദൻ സ്വപ്നയെ അറിയിച്ചു എന്ന സ്വപ്നയുടെ ആരോപണമാണ് ഇതിന്റെയൊക്കെ തുടക്കം . ഞാൻ പൊളിറ്റിക്സിന്റെ ഭാഗമല്ലെന്നും ചില്ലിക്കാശുപോലും നൽകില്ലെന്നും സ്വപ്‍ന സുരേഷ് . കേസ് തളിപ്പറമ്പ് കോടതിയിൽ . മാപ്പു പറയാൻ തന്നെ കിട്ടില്ലെന്നു സ്വപ്ന സുരേഷ്. വ്യക്തിപരമായി എം വി ഗോവിന്ദൻ എന്നയാളെ അറിയില്ലെന്നും സ്വപ്ന . എല്ലാ നിയമ നടപടിയും സ്വാഗതം ചെയ്യുന്നു എന്ന് സ്വപ്നയുടെ അഭിഭാഷകൻ .