
കേരളാ സ്റ്റോറിയും കക്കു കളിയും നിരോധിക്കണമെന്ന് കെ മുരളീധരൻ .ഒരു മതങ്ങളെയും അപമാനിക്കാൻ പാടില്ലെന്ന് കെ മുരളീധരൻ .കേരളാ സ്റ്റോറിയിൽ ഇല്ലാത്ത മതം മാറ്റം ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കെ മുരളീധരൻ.അതുപോലെ കക്കു കളിയിൽ; മത പുരോഹിതരെ അപമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു . അതെ സമയം നാടകം നാടകത്തിന്റെ വഴിക്കു പോകും …വിമർശിക്കുന്നവർക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നു ഗോവിന്ദൻ മാസ്റ്റർ . കേരളത്തെ ലോകത്തിനു മുൻപിൽ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് കേരളാ സ്റ്റോറി എന്ന സിനിമ ഉയർത്തുന്നത് എന്ന് പരക്കെ ആക്ഷേപിക്കുന്നു .അതെ സമയം കക്കു കാളി എന്ന നാടകം ക്രൈസ്തവ പുരോഹിതന്മാരെ അപമാനിക്കുന്നതാണെന്നും ആരോപണം .