Connect with us

Hi, what are you looking for?

Exclusive

എരിഞ്ഞടങ്ങുന്ന സുഡാൻ

     

എന്താണ് സുഡാനിൽ സംഭവിക്കുന്നത് .എന്നറിയാൻ ഓരോരുത്തര്ക്കും ആകാംക്ഷ ഉണ്ട്. അതിൻ്റെ ഉള്ളറകളിലേക്ക് ഒരു എത്തി നോട്ടം.
ഒരിക്കൽ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായിരുന്നു സുഡാൻ .എന്നാൽ പിന്നീട് അതിനെന്തു സംഭവിച്ചു .അത് രണ്ടായി വിഭജിക്കപ്പെട്ടു സുഡാൻ എന്നും സൗത്ത് സുഡാൻ എന്നും . തെക്കൻ സുഡാൻ വലിപ്പത്തിൽ ഇപ്പോൾ ആഫ്രിക്കയിലെ മൂന്നാമത്തെ രാജ്യം മനോഹരമായ ഭൂപ്രകൃതിയാൽ അനുഗ്രഹിക്കപ്പെട്ട രാജ്യമാണ് സൗത്ത് സുഡാൻ. . ധാതു സമ്പത്തിന്റെ ഒരു കലവറ തന്നെ അവിടെ ഒളിഞ്ഞു കിടക്കുപ്പുണ്ട് പറഞ്ഞിട്ടെന്തു കാര്യം.

ഇനി അതിന്റെ ഭൂമി ശാസ്ത്രം പരിശോധിച്ചാൽ ഇന്ത്യയെ പോലെ രണ്ടുതരം കാലാവസ്ഥ നില നിൽക്കുന്നു .
അതായത് മരുഭൂമിയും മറ്റുമിട്ടുള്ള വടക്കു ഭാഗം കൃഷിയും മറ്റുമുള്ള തെക്കു ഭാഗം . വളരെ അധികം സ്വർണ മൈനുകൾ ഉള്ള രാജ്യമാണ് ഒന്ന് ആഞ്ഞു പിടിച്ചാൽ ലോകത്തിന്റെ നെറുകയിലേക്ക് ഏതാണ് സാധിക്കുമായിരുന്നു ആരാജ്യത്തിനു. പ്രശസ്തമായ സഹാറ മരുഭൂമി ഈരാജ്യത്തിന്റെ ഭാഗമാണ് . ഈ രാജത്തിന്റെ തലസ്ഥാനത്തു നിന്നുമാണ് രണ്ടു നദികൾ ചേർന്ന നൈൽ നദി ഒരു മഹാ നദിയായി ഉത്ഭവം കൊള്ളുന്നത്. ചെങ്കടൽ ഈ രാജ്യത്തിന് അതിർത്തി ഒരുക്കി കൊടുക്കുന്നു

             .സുഡാനിലെ ഭൂരിപക്ഷ ജനത അത് അറബ് വംശജരാണ് . അവർ മറ്റു മതത്തിൽ വിശ്വസിക്കുന്നു എങ്കിലും അവർ അറബ്  വംശീയ പാരമ്പര്യം പേറുന്നവരാണ്,.ക്രൈസ്തവരും കുറഞ്ഞതല്ലാത്ത എണ്ണത്തിലുണ്ട് .അറബ് വംശജരായ   പ്രാകൃത ജനത  ഇവരെ പ്രധാനമായും കാണാൻ കഴിയുന്നത് സുഡാനിലെ വടക്കൻ  മേഖലയിലാണ്.  ഡാർഫർ എന്നറിയപ്പെടുന്ന പ്രത്യേക പ്രദേശത്തു തമ്മസിക്കുന്നവർ  എല്ലായ്പ്പോഴും അവിടത്തെ ഭരണാധികാരികൾക്കെതിരെ പ്രതിഷേധം ഉണ്ടാക്കി കൊണ്ടിരുന്നു.എന്നാൽ ഇവരെ ഒതുക്കാനായി മിലട്ടറിയും മറ്റും  മുബൈയിലും മറ്റും ഉള്ളത് പോലെ കൊട്ടെഷൻ സന്ഘങ്ങളുടെ സഹായം തേടാറുണ്ട്.   ചേരികളും  മറ്റും ഒഴിപ്പിക്കാൻ പോലീസിന്റെ സഹായമാലല്ലോ തേടുന്നത് പകരം ലോക്കൽ ഗുണ്ടകളെ അല്ലെങ്കിൽ കൊട്ടെഷൻ ടീമുകളെ  ടീമുകളെ   അതുപോലെയുള്ള  സായുധ  ഗുണ്ടകളെ ആപ്പ്പണി ഏൽപ്പിക്കും  ഒരു തരാം ഡി  കമ്പനി  എന്നൊക്കെ പോലെ  .ചേരികൾ ഭരിക്കുന്ന    ഇത്തരം ഗുണ്ടഗ്രൂപ്പുകൾ ശക്തിപ്പെടുകയും ഒരു സൈന്യത്തോളം  പോന്ന ശക്തിയിലേക്ക് അവർ എത്തപ്പെടുകയുമായിരുന്നു.     സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ  ജനങ്ങൾ തെരുവിലിരാഗിയായപ്പോൾ  അവരെ അടിച്ചമർത്താൻ   മിലിട്ടറി  ഇവരെ ആണ്    ഉപയോഗിച്ചത്.      എന്നാൽ  പിന്നീട് കളിയാകെ മാറി  അവിടത്തെ  അർദ്ധ  സൈനിക     വിഭാഗം  പതിയെ പതിയെ പ്രാദേശിക  ഭരണം കയ്യടക്കി .രണ്ടായിരത്തി  പതിമൂന്നിൽ    റാപ്പിഡ് സെക്യൂരിറ്റി ഫോഴ്സ് എന്ന അർദ്ധ സൈനിക വിഭാഗത്തിന്റെ ഉദയമായിരുന്നു അവിടെ.പ്രധാന സൈന്യത്തിന് ഒപ്പം തന്നെ  വളരെ സുശക്തമായ ഒരു സേനയായി  അത്  മാറുകയായിരുന്നു.  

അങ്ങനെ രണ്ടായിരത്തി പത്തൊൻപത്തിൽ സൈന്യം അധികാരം പിടിച്ചപ്പോൾ ഉണ്ടായ ജനരോഷത്തെ തടയാനും സൈന്യം നിയോഗിച്ചത് ഇവരെയാണ്.
അങ്ങനെ പ്രധാന മിലിറ്ററിയും അർദ്ധ സൈനിക വിഭാഗവും ഒരേ പോലെ തന്നെ ഭരണത്തിൽ മുന്നോട്ടു പോകവേ ആണ് ജനങ്ങൾ ജനാധിപത്യത്തിനായി വീണ്ടും മുറവിളി കൂടുതുന്നത്. ഗത്യന്തരമില്ലാതെ
ജനാധിപത്യ സംവിധാനങ്ങൾ നടപ്പാക്കാനൊരുങ്ങവേ ആണ് മിലിറ്ററി വീണ്ടും അധികാരം പിടിക്കുന്നത് . അതായതു മിലിട്ടറിയുടെ തലവൻ അൽ ബുർഹാൻ പ്രസിഡന്റായി മാറി . ബുർഹാന്റെ രഹസ്യ അജണ്ടയായിരുന്നു ആർ എസ എഫിനെ പതിയെ പതിയെ മിലിറ്ററിയിലേക്കു ലയിപ്പിക്കുക എന്നത്. അങ്ങനെ വലിയൊരു എതിരാളിയെ പതിയെ ഇല്ലാതെ ആകാം . അദ്ദേഹം അതിനായി കരുക്കൾ നീക്കി ഇത് തിരിച്ചറിഞ്ഞ ആർ എസ് എഫ് . അതിനെ പ്രതിരോധിക്കാൻ മാർഗ്ഗങ്ങ്ള് തേടി അതൊരു തുടക്കമായിരുന്നു ആഭ്യന്തര കാലാപത്തിന്റെ അതുപോലെ ഇരുളടഞ്ഞ ഭാവിക്കു അവിടെ തുടക്കമാവുന്നു.

.ഒരു രാജ്യത്തെ തന്നെ രണ്ടു പ്രധാന മിലിറ്ററി ഫോഴ്‌സുകൾ തമ്മിലാണ് പ്രശ്നങ്ങൾ നിലനിൽക്കുന്നത് .അല്ലാതെ പുറത്തൊന്നും ആരും വന്നു യുദ്ധമുണ്ടാക്കുന്നതല്ല അതെ നമ്മുടെ നാട്ടിൽ ഉള്ളത് പോലെ സി ബി ഐക്ക് കേരള പോലീസ് അത്ര പഥ്യമല്ലലോ അതുപോലെ സൈന്യത്തെ അത്ര കണ്ടു ഉൾക്കൊള്ളാൻ കേരളം പോലീസിന് ആവുമെന്നുണ്ടോ ഇല്ല തിരിച്ചും അതെ .ഇതുപോലൊക്കെ തന്നെയാണ്. അവിടത്തെ കാര്യവും ജനാധിപത്യം വരുവാൻ ഇവർ ആഗ്രിക്കുന്നില്ലെന്നു മാത്രമല്ല തമ്മിലടിയും തൊഴുത്തിൽ കുത്തും രോക്ഷമായാവുന്നു . അങ്ങനെ ഇതൊരു അധികാര വാദം വാലിയിലേക്ക് എത്തി . ജനങ്ങളല്ല അവിടെ തെരുവിലിറങ്ങിയത്.നാടൻ ശൈലിയിൽ പറഞ്ഞാൽ തിന്നു എല്ലിന്റെ ഇടയിൽ കയറിയ രണ്ടു സൈനിക വിഭാഗങ്ങൾ തന്നെയാണ് എന്ന് വരുമ്പോഴാണ്.
അവിടത്തെ അർദ്ധ സൈനിക വിഭാഗവും മിലിട്രിയുവും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളാണ്. യഥാർത്ഥത്തിൽ സുഡാനിലെ…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...