Connect with us

Hi, what are you looking for?

News

മാമുക്കോയ അന്തരിച്ചു .

മലയാളത്തിലെ ഹാസ്യനടൻ മാമുക്കോയ അന്തരിച്ചു . കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . ഹൃദയാഘാതത്തിനൊപ്പം രക്തസ്രാവവുമുണ്ടായി .ഒട്ടനവധി സിനിമകളിൽ ഹാസ്യ നടനായും സഹനടനായും അദ്ദേഹം പ്രവർത്തിച്ചു .കോഴിക്കോടൻ ശൈലി നിറഞ്ഞ ഭാഷ അദ്ദേഹത്തെ എക്കാലവും വേറിട്ട നടനവ്യക്തിത്വമാക്കി. 1979 പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെടുന്ന സിനിമ നാടക നടനായാണ് അദ്ദേഹം തന്റെ ജീവിതം ആരംഭിക്കുന്നത്

അദ്ദേഹം 1946 ജൂലൈ അഞ്ചിന് കോഴിക്കോട് ജനിച്ചു 2004 പെരുമഴക്കാലം എന്ന സിനിമയ്ക്ക് പ്രത്യേകം അവാർഡ് അദ്ദേഹത്തിന് കിട്ടുക ഉണ്ടായി 2008 നല്ല കൊമേഡിയൻ ഉള്ള അവാർഡ്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയ്ക്ക് ലഭിക്കുകയുണ്ടായി 2008 ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയ്ക്ക് ജയ്ഹിന്ദ് ജീവി അവാർഡും 2009ൽ കലാരത്നം അവാർഡ് എന്നിവ ലഭിക്കുകയുണ്ടായി 1979ൽ അന്യരുടെ ഭൂമി എന്ന സിനിമ 1983 സുറുമയിട്ട കണ്ണുകൾ എന്ന സിനിമ സ്നേഹമുള്ള സിംഹം എന്ന സിനിമ 1986 സന്മനസ്സുള്ളവർക്ക് സമാധാനം ദൂരെയൊരു കൂടുകൂട്ടാൻ, രാരീരം, അതിനുമപ്പുറം ,നാൽക്കവല, ഉണ്ണികളെ ഒരു കഥ പറയാം ,ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ് ,അടിമകളുടെ മകൾ, പ്രവേശനം, പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ, വടക്കുനോക്കിയന്ത്രം, സ്വാഗതം ,അനഘ ,കിരീടം, മഴവിൽക്കാവടി, ന്യൂസ് പ്രാദേശിക വാർത്തകൾ…അങ്ങനെ അങ്ങനെ .എത്ര സിനിമകൾ അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...