
വാക്സിനേഷൻ ആളെ കൊല്ലാനോ രക്ഷിക്കാനോ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനസംരക്ഷകരാകേണ്ടതിന് പകരം നിയമം തലനാരിഴയ്ക്ക് കീറി ജനങ്ങളെ വിഡ്ഢികളാക്കുന്നു നിർബന്ധിച്ചിട്ടില്ല എന്ന് നിയമത്തിന്റെ മുന്നിൽ പറയുകയും എന്നാൽ സർവ്വ സർക്കാർ ഉപാധികൾ ഉപയോഗിച്ച് ജനങ്ങളുടെ നികുതി കൊണ്ട് വാക്സിൻ കുത്തിവെപ്പിക്കുകയും എടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിട്ട് ഇങ്ങനെ ജനങ്ങൾക്കെതിരെ നീങ്ങുന്നത് ന്യായമാണോ ? ഇതാണോ ജനാധിപത്യം? ജനങ്ങൾ ചിന്തിക്കണം സർക്കാർ നടപടികളിൽ നാം സുരക്ഷിതരാണോ ? ഇതേപ്പറ്റി അവേക്കൺ ഇന്ത്യ ഉപദേഷ്ടാവ് തമ്പി നാഗാർജുന പ്രതികരിക്കുന്നു.