എൽഡിഎഫ് വന്നു എല്ലാം ശരിയായി
കേരളത്തിൽ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി വീട് കിട്ടി.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ നിന്നും പുതിയ റോഡുകൾ മുളച്ചു വന്നു. ഇതെല്ലാം പോരാണ്ട് പശുക്കൾക്ക് എസി കൊണ്ട് നടക്കാൻ പുതിയ തൊഴുത്തുകൾ പണിതു. ഇതെല്ലാം കഴിഞ്ഞ് എല്ലാ ആശുപത്രികളിലും രോഗികൾക്കും സുഹ ചികിത്സ.ഈ സുഹജീവിതം അനുഭവിച്ച് അനുഭവിച് നാട്ടുകാർ പണ്ടാരടങ്ങി പോയെന്നു തന്നെ പറയാം…
അപ്പോഴാണ് മിനിയാന്ന് നടന്ന നിയമസഭയിൽ നമ്മുടെ m മുഘേഷ് ദേശിയ പാതാ വികസനത്തെക്കുറിച്ചു പറഞ്ഞത്.വേറൊന്നും അല്ലാ ദേശിയ പാതാ 66 ന്റെവികസനവും ആയി ബന്ധപെട്ടു നമ്മുടെ കൊല്ലം ജില്ലയിലെ 2 റീച്ചുകളായി നടക്കുന്ന നിർമ്മാണ പ്രവർത്തനത്തിൽ ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി 3 KM അധികംചുറ്റി തിരിയേണ്ടി വരുന്ന അവസ്ഥ ആണെന്നാണ്.
കൂടെത്തന്നെ ജനങ്ങളുടെ ആവിശ്യത്തിന് വരുന്ന പോലീസുകാരുടെയും കാര്യം മിഗേഷ് സൂചിപ്പിച്ചിട്ടുണ്ട്.
പ്രദേശത്തെ ഗുരുതരമായ സാഹചര്യങ്ങൾ ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രശ്നപരിഹാരത്തിന് ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ വേണ്ടിയും മുഗേഷ് പറഞ്ഞു. നമുക്ക് അറിയാം ദേശീയപാത ഇന്ന് എങ്ങനെയാണെന്ന്. കുണ്ടും കുഴിയും ആയിട്ടുള്ള റോഡുകൾ എവിടെയൊക്കെ ഉണ്ടെന്നു ഇന്നും നമുക്കറിയാം.ഇത് കണ്ടിട്ട് നമുക്ക് ധൈര്യത്തോടെ കുറച്ചു മനസ്സോടെ പറയാം ldf വന്നു എല്ലാം ശെരിയായി.ഇനി വീഡിയോ കണ്ടിട്ട് വരാം.